(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിനെ കാക്കാൻ
നാടിനു നന്മ
വരുത്താനായ്
ഒന്നിച്ചൊന്നായ് ചേർന്നീടാം
കൈകൾ നന്നായ് കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
മഹാമാരികൾ വന്നാലും
പൊരുതി നമ്മൾ ജയിച്ചീടും
അകത്തിരിക്കാം
അറിവുകൾ നേടാം
അകലം പാലിച്ചറിവുകൾ നേടാം
അറിവുകൾ തമ്മിൽ പങ്കിടാം
നമ്മുടെ നാടിനെ കാത്തിടാം