മാനംമുട്ടെ ഉയരത്തിൽ നിൽക്കുന്നൊരു മാവുമരം കിളികൾക്കെല്ലാം വീടായ് നിൽക്കും മനുഷ്യർക്കെല്ലാം തണലായ് നിൽക്കും കുട്ടികളായ ഞങ്ങൾക്കെല്ലാം മാമ്പഴം നൽകും മാവുമരo ഞങ്ങളുടെ നല്ല മാവുമരം ഞങ്ങളുടെ കൂട്ടുകാരൻ മാവുമരം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത