അക്ഷരമെല്ലാം അറിയേണം അക്ഷരമെല്ലാം അറിയുമ്പോൾ അറിവുകൾ ഒത്തിരി നേടീടാം അറിവുകൾ ഒത്തിരി നേടുമ്പോൾ ആരുടെ മുന്നിലും തോൽക്കില്ല അപ്പോൾ നമ്മൾ തളരില്ലവ്