ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/കോവിഡ് ഭീതി

23:13, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് ഭീതി

തുരത്തണം തുരത്തണം
കോവിഡ് നെ തുരത്തണം
ഒരുമയോടെ പെരുമയോടെ
ഒന്നിച്ചു നിൽക്കണം
ലോകമാകെ കോവിഡിൻ
ഭീതിയിൽ അകപ്പെട്ടു
സംരക്ഷിക്കണം സംരക്ഷിക്കണം
ആരോഗ്യം സംരക്ഷിക്കണം
യാത്രയ്ക്കായി റോഡിലിറങ്ങും ജനത്തിന്
തടസ്സങ്ങൾ ഏറെയാ
ആശുപത്രികൾ നിറയുന്നു
വീടുകൾ ക്വാറന്റൈൻ
കേന്ദ്രങ്ങളാവുന്നു
കഴുകണം സോപ്പുപയോഗിച്ചു
വൃത്തിയാക്കിടാം കൈകൾ രണ്ടും തുരത്തിടാം നമുക്ക്
കോവിഡിനെ....

നിയ K. P
4B ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത