ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19നെ നേരിടുമ്പോൾ
കോവിഡ്-19നെ നേരിടുമ്പോൾ ഇന്ന് ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുന്ന ഒരു മഹാവ്യാധിയാണ് കോവിഡ്-19 അഥവാ കൊറോണ വൈറസ്.< നമ്മുടെ ജീവിത ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.സന്തോഷത്തോടെയുള്ള< കൂട്ടായ്മകളെല്ലാം നമുക്ക് കുറേകാലത്തേക്ക് മാറ്റിവെക്കാം. അനാവശ്യമായ യാത്രകൾ ഒഴിവാക്കാം.< നമ്മുടെ കൈകൾ മുഖത്തേക്ക് കൊണ്ടുപോകാതെ സൂക്ഷിക്കണം.ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് < ഒരു ശീലമാക്കണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.പൊതു സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം.< ഇങ്ങനെ അതീവ ശ്രദ്ധയോടുകൂടി ഈ മഹാ വൈറസിനെ കീഴ്പെടുത്താം.
|