എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/മഹാവിപത്ത്

മഹാവിപത്ത്


പൊരുതി നിന്നിടാം നാം
അകറ്റി മാറ്റിടാം കൊറോണ
എന്ന രാക്ഷസൻ്റെ കഥ കഴിച്ചിടാം
ഭയന്നിട്ടില്ലാ നാം തളർന്നിട്ടില്ല നാം
പൊരുതി നിന്നിടാം വിജയം കണ്ടിടാം
മനസ്സുകൊണ്ട് ഇന്ന് നമ്മൾ കൈകൾ കോർത്തിടാം
 

അനാമികആർ
5ബി മാലയിൽ എൽ .പി .എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത