(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ
തിരക്കോടു തിരക്കിൽ
കുതിച്ചകാലങ്ങൾ
തകർത്തൊരുത്തൻ
നമ്മുടെ നടുക്കുനിൽക്കുന്നു
കൊറോണയെന്നവനുപേർ
എല്ലാം താഴിട്ടുപൂട്ടി
മാനവരെല്ലാം വീട്ടിലിരിക്കും കാലം
ലോകം അടച്ചുപൂട്ടിയവൻ
കൊറോണയെന്ന മഹാമാരി..