കൊറോണക്കാലം




ഇത് കൊറോണക്കാലം
മനുഷ്യരെ കൊല്ലും കാലം
കൊറോണയെ തോൽപ്പിക്കാൻ
വ്യക്തി ശുചിത്വം പാലിക്കാം
കൈ കഴുകീടാo ഇടയ്ക്കിടെ
മുഖാവരണം ചാർത്തീടാo
വീടിനകത്തിരുന്നീടാം
സാമുഹ്യ അകലം പാലിക്കാം
മനുഷ്യ ജീവൻ രക്ഷിക്കാം
കേരള ജനത ശ്രദ്ധിച്ചു
കൊറോണയെ തോൽപ്പിക്കാൻ
പല രാജ്യങ്ങൾക്കും മാതൃകയാകാൻ
നമ്മുടെസ്വന്തംകേരളം

 

മീനാക്ഷി
1 A [[|എ.എൽ.പി.എസ് തൊഴുവാനൂർ]]
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത