20:40, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മേ തത്തമ്മേ
ഇത്തിരി നേരമിരുന്നിട്ട്
കൊച്ചു കഥകൾ പറഞ്ഞീടാം
പച്ച നിറമുള്ള കുപ്പായവും
ചുവന്ന നിറമുള്ള ചെഞ്ചുണ്ടും
നിന്നെ കാണാൻ എന്തു രസം
കൊത്തിത്തിന്നാൻ തന്നീടാം
വിത്തിൻ മണികൾ നൽകീടാം