മഴയേ മഴയേ വന്നാട്ടെ ഇടിയും പൊട്ടി പെയ്താട്ടെ എന്നോടൊപ്പം പെയ്താട്ടെ മഴയത്തൂടെ ഓടിനടക്കാം മഴയത്തൂടെ ചാടിനടക്കാം എന്തു രസമാ മഴവന്നാൽ മഴയേ മഴയേ വന്നാട്ടെ ഇടിയും പൊട്ടി പെയ്താട്ടെ........
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത