20:05, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിപ്പയും വന്നു പോയി
പ്രളയവും വന്നു പോയി
ഇന്നിതാ കൊവിഡെന്ന മഹാമാരിയും
പകരുന്നു പടരുന്നു ഈ മഹാരോഗവും
തളരില്ല പതറില്ല ഈ വിപത്തിൽ
ഒന്നായി തുരത്തിടാം സോപ്പിനാൽ കൈ കഴുകി
തടഞ്ഞിടാം അകറ്റിടാം ഈ മാരിയെ
ശുചിത്വവും അകലവും പാലിച്ചീടാം
കൂടാതെ പാലിക്കൂ ജാഗ്രതയും