ജി.എൽ.പി.എസ്. പള്ളത്തേരി/അക്ഷരവൃക്ഷം/കൊറോണ

19:52, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) (.)
കൊറോണ


കൊറോണ
നമ്മുടെ നാടിനെ ഇല്ലാതാക്കാൻ
വന്നതാണീ കൊറോണ
ഭീതി പരത്തി നാടിനെയാകെ
പിടിച്ചുലച്ചു ഈ വൈറസ്
മനുഷ്യരാകെ അസ്വസ്ഥരായി
വീട്ടിലൊതുങ്ങി ഇരിപ്പാണെ
കൊറോണ എന്ന covid-19
വില്ലനായിതാ വിലസുന്നെ
വിശപ്പടക്കാൻ പാടുപെടുന്ന
കോടാക്കോടി മനുഷ്യരിന്നു
എന്തു ചെയ്യണം എന്നറിയാതെ
അന്തം വിട്ടൊരിരിപ്പാണെ

ദിവ്യ യൂ ഡി
4 A ജി.എൽ.പി.എസ്. പള്ളാത്തേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത