18:16, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് =കൊറോണ എന്ന ഭീകരൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനാ വുഹാനിൽ തുടക്കം
പല രാജ്യം താണ്ടി കറക്കം
ഇനി ലോകം മുഴുവനൊടുക്കം
കര കേറാൻ എന്തൊരുമാർഗം
നാം ചെയ്ത ദുഷിപ്പിൻ ശാപം
അടയുന്നു തടയുന്നു യാത്ര
കഴിയുന്നു കരയുന്നു കുടിലിൽ
ഒരുമിച്ചൊന്നായ് ചെറുക്കാം
കൈകൾ നന്നായ് കഴുകാം
വീട്ടിൽ തന്നെ കഴിയാം
വിജയിച്ചൊന്നായ് മടങ്ങാം