ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/ഞാൻ വരച്ച പൂവ്(കവിത)

18:14, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാൻ വരച്ച പൂവ് | color= 4 }} <center> <poem> പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ വരച്ച പൂവ്

പൂവ് നല്ല പൂവ്
എന്തു നല്ല പൂവ്
നീല നിറത്തിൽ പൂവ്
ഞാൻ വരച്ച പൂവ്
പൂവിനടുത്ത് മൈന
തേൻ കുടിക്കാൻ മൈന
പൂവ് നല്ല പൂവ്
ഞാൻ വരച്ച പൂവ്
എന്റെ സ്വന്തം പൂവ്
 

ശ്രീനന്ദ
1 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത