കൂട്ടരേ നോക്കുവിൻ നമ്മുടെ ലോകം കൂട്ടിലടച്ചോരു ലോകം കൂട്ടരോടൊത്തുള്ള കളിയില്ല ചിരിയില്ല കൂട്ടിലടച്ചോരു ലോകം വേനലൊഴിവിൽ പൂക്കുന്ന കൊന്നതൻ പുഞ്ചിരിയൊന്നുമേ കണ്ടതില്ല മാംമ്പഴച്ചാറിന്റെ മണവും മധുരവും നുകരുവാൻ ആരുമേ കൂട്ടിനില്ല കൂട്ടരേ എത്തുമേ നമ്മുടെ ലോകം കൂടുതുറന്നൊരു ലോകം.