17:38, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരിയായ വൈറസ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർത്തിടണം തകർത്തിടണം നമുക്കീ കൊറോണയേ
രക്ഷിക്കാം രക്ഷിക്കാം മാനവരാശിയേ
എല്ലാവർക്കും ഒന്നിക്കാം സാമൂഹ്യ രക്ഷക്കായ്
പരസ്പരം കൈകൾ കോർത്തിടാതെ
മനസുകൾ തമ്മിൽ കോർത്തിടാം
മഹാമാരി എന്ന കൊറോണയേ
തുരത്തുവാനായ് നമുക്ക് ഒന്നിക്കാം