എസ്.റ്റി.എച്ച്.എസ് പുളളിക്കാനം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

16:57, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം


രോഗപ്രതിരോധം

നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ
       കൈകഴുകൂ മാസ്ക്ക്ധരിക്കൂ
       എതി‍ർക്കാം കൊറോണാവൈറസിനെ
       ലോകത്തിനു നൽമാതൃകയാകൂ

              നിയമങ്ങളോ ബന്ധനമല്ല
ജീവിതതരുവിൻ ഉറപ്പാണല്ലോ
                  പാലിച്ചീടാം അവയെ നമ്മൾ
പടുത്തുയർത്താം പുതുതലമുറയെ

 

ലിന്റാമരിയാ കുര്യാച്ചൻ
8 A എസ്.ററി.എച്ച്.എസ്.പുളളിക്കാനം
പീരുമേട് ഉപജില്ല
കട്ടപ്പന
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത