സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/എന്റെ മനോഹര ഭൂമി

16:41, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ മനോഹര ഭൂമി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ മനോഹര ഭൂമി

തെളിഞ്ഞ കണ്ണീർ തൂവലിന്
താഴേക്ക് തെന്നൽ വീശി
മായാ വിസ്മയ ഭൂമി
കൈ ചേർത്തു പിടിച്ച്
വാനിൽ ഉയരുന്ന ഭൂമി
മനോഹര സ്വപ്ന ഭൂമി
എളിമയുടെ കനക ഭൂമി
എന്റെ മനോഹര ഭൂമി

അനുമേഘ എസ്. ലാൽ
9 A സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത