16:41, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിജനമായ തെരുവുകൾ
വിസൂയകാഴ്ചകൾ
ചൈനയിൽ നിന്നൊരു വൈറസ്
നിയന്ത്രിച്ചു മാനവജീവിതത്തെ
എങ്ങനെ ഞാൻ ജനിച്ചെന്നു വൈറസ്
എങ്ങനെ കൊല്ലണമെന്നു ശാസ്‍ത്രവും
ലഭിച്ചില്ലൊരുത്തരമിതു വരെയും
ശ്രമിക്കുന്നു ലോകതിൻനിലനിൽപ്പിന്
സമയകുറവിൽ ധൃതിക്കൂട്ടിയോർ
തമ്മിൽ മിണ്ടാതിരുന്നോർ
സമ്പത്തിൽ ഗർവില്ല ജോലിത്തിരക്കില്ല
സ്വ-ഭവനങ്ങൾ തോറും കഴിഞ്ഞുകൂടിടുന്നു.
എരിഞ്ഞുലോകത്തിൻ സമ്പത്ത് വ്യവസ്ഥ
ഇനിയെന്തെന്നറിയാതെ ലോക നേതാക്കൾ
മനുഷ്യസൃഷ്ടിയെന്നൊരുകൂട്ടാർ
ഈശ്വരകോപമെന്നു മറുപക്ഷം
പൊരുതാം നമുക്കിയുദ്ധമുഖത്ത്
കരുതിയിടാം സഹജീവികളെ
തെരുവുകൾ ശബ്‍ദമുഖരിതമാകട്ടെ
തകരട്ടീ വൈറസിന്നവസാന കൃമിയും
അഖില മോൾ ജോൺസൺ
5എ ഗവ.ഹൈസ്കുൾ തങ്കമണി കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത