16:10, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19872(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലമല്ലേ..
പുറത്തിറങ്ങരുതാരും...
പുറത്തുപോയി വന്നാൽ
സോപ്പിട്ട് കൈ കഴുകീടാം
പോലീസ് കാരെയൊക്കെ
കഷ്ടത്തിലാകേടല്ലേ....
അവർ പറയുന്നതനുസരിക്കാം
മാസ്കും ധരിച്ചീടാം
ആരോഗ്യ വകുപ്പിലുള്ളോർ
ആഹാരം പോലുമില്ലാ..
രാപകലില്ലാതെ പാടുപെടുന്നത്
നമുക്ക് വേണ്ടിയല്ലോ..
ഭരണകൂടങ്ങൾ പോലും..
വിറച്ചുനിൽക്കുന്നൂ
വൈറസ് പരത്താതെ
കോവിഡ് രോഗത്തെ
നമുക്ക് തുരത്താം