14:53, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14633(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭയന്നിടില്ലനാംകൊറോണയെ | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടി ല്ല നാം കൊറോണയെ -
ചെറുത്തു നിൽക്കും കൊറോണയെ -
ഭയന്നിടി ല്ല നാട്ടിൽ വന്ന മഹാമാരിയെ
തുരത്തി ഓടിക്കും നാം
ഭയന്നിടില്ലനാംകൊറോണയെ കോവിഡ് 19എന്ന മഹാമാരിയെ -
പൊരുതി നാം മുന്നേറും
കൈകൾ കഴുകി മാസ്ക് ധരിച്ച്
പൊരുതി മുന്നേറും നാമോരോരുത്തരും
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തുചേരൽ നിർത്തിടും
നിപ്പയെയും സുനാമിയെ യും
തുരത്തി നാം മുന്നേറി
ഇനി നാം കോവിഡ് 19 എന്ന
മഹാമാരിയെ മറികടന്നു മുന്നേറും
നാമോരോരുത്തരും
ഭയന്നിടില്ല നാം കൊറോണയെ.
നീലാഞ്ജന. പി
3 [[|ആമ്പിലാട് എൽപി സ്കൂൾ]] കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത