ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

13:50, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANUMOL K N (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്ഡൗൺ


തിരക്കോടു തിരക്കിൽ
കുതിച്ചകാലങ്ങൾ
തകർത്തൊരുത്തൻ
നമ്മുടെ നടുക്കുനിൽക്കുന്നു
കൊറോണയെന്നവനുപേർ
എല്ലാം താഴിട്ടുപൂട്ടി
മാനവരെല്ലാം വീട്ടിലിരിക്കും കാലം
ലോകം അടച്ചുപൂട്ടിയവൻ
കൊറോണയെന്ന മഹാമാരി..

 

ജോയൽ ജോസ്
4 A ഗവ.എൽ.പി.സ്കൂൾ വെളിയന്നൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത