ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/വയലും തോടും
വയലും തോടും
നാട്ടിൽ നല്ലൊരു വയലുണ്ടേ വയലിൽ നിറയെ നെല്ലുണ്ടേ. നെല്ല് തിന്നാൻ കിളിയുണ്ടേ കിളിയുടെ നല്ലൊരു പാട്ടുണ്ടേ. വയലിന്നരികിൽ തോടുണ്ടേ തോട്ടിൽ നിറയെ മീനുണ്ടേ. കരയിൽ കൊക്കുമിരിപ്പുണ്ടേ കാണാൻ നല്ലൊരു ചേലുണ്ടേ. </poem>
സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |