12:53, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39060(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരം | color= 1 }} <center> <poem> മരണത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണത്തിൻ വക്കോളമെത്തു മീ
പ്രകൃതിക്ക് തണലേകിടാനായി മരച്ചില്ലകൾ
ഒരു മരത്തെ നല്കും, ഒരായിരം ജീവൻ
പുഴകൾക്ക് നിറമേകി മഴയെന്ന
വരമേകി തുടരുന്നു നന്മതൻ നൽ ചെയ്തികൾ
അറിയേണം ഓരോ മഴു ഉയർത്തുമ്പോഴും
തകരുന്ന ജീവിത സാരങ്ങൾ
അടരും ജലത്തുമ്പു ചൊല്ലുന്നു
പ്രകൃതിയിൽ ഇനിയും
തളിരായി ഞാൻ
പുനർജനിക്കാം
മനസ്സിൻ മനസ്സാക്ഷി വറ്റാത്ത ഹൃദയമീ തലമുറയ്ക്കേകു നീയൊരു തൈ മരം