(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
പേടിച്ചീടാം പേടിച്ചീടാം കൊറോണയെ പേടിച്ചീടാം
അകലം പാലിച്ചു അകലം പാലിച്ചു
കൊറോണയെ തുരത്തീടാം ...
ഭയമല്ല വേണ്ടത് ജാഗ്രത യാണ്
ഒന്നായ് നമുക്ക് ചെറുത്തിടാം .
ഇടയ്കിടയ്ക് സോപ്പ് കൊണ്ട് കൈ കഴുകി
കൊറോണയെ തുരത്തീടാം
പാർവതി രമേശ്
2 A കൂനം.എ . എൽ . പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത