എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസര വ്യക്തിശുചിത്വം രോഗപ്രതിരോധത്തിന്

12:14, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPSTHOZHUVANOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസര വ്യക്തിശുചിത്വം രോഗപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര വ്യക്തിശുചിത്വം രോഗപ്രതിരോധത്തിന്


നാം നമ്മുടെ കേരളത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണലോ 'കൊറോണ'.കൊറോണ എന്ന മഹാമാരിയെ നമ്മുടെ കേരളത്തിൽ നിന്നും തുടച്ചു കളയണം.മാത്രമല്ല ലോകമെമ്പാടുമുള്ള അതിൻറെ ചലനത്തെ തന്നെ നിശ്ചലമാക്കിയിരിക്കുകയാണ്.