12:06, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48206(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണാ രോഗം വന്നല്ലോ...
എങ്ങും ലോക്ക് ഡൗണായല്ലോ..
സ്കൂളില്ല മദ്റസയില്ല
വീട്ടിലങ്ങനെയിരിപ്പാണ്.
പള്ളിയില്ല അമ്പലമില്ല
ഉത്സവങ്ങളേതുമില്ല.
കല്യാണമില്ല ആഘോഷമില്ല
യാത്രകളേതും പറ്റില്ല.
കൊറോണേ കൊറോണേ
പോയിടുമോ..?
ഇവിടം വിട്ട് പോയിടുമോ..?
യാത്ര പോവാൻ,
കൂട്ടുകൂടാൻ,
എന്നും ഞങ്ങൾ കാത്തിരിപ്പാ..