കൊറോണ വൈറസ് ദൂരെ നിന്നും എത്തി ഒരു വിശിഷ്ട അതിഥി അദൃശ്യരൂപനായൊരു അതിഭയങ്കരൻ - അവൻ മനുഷ്യ ജീവനെത്തേടി ഭൂവിൽ നാശം വിതറാൻ നൂലുപൊട്ടിയ പട്ടമായ് ലോകമാകെ പടർന്നെത്തി പരീക്ഷനാളിൽ ഭീതിപടർത്തി പനിയായ്, ചുമയായ്, മരണമായ് മാനവകുലത്തിൽ താണ്ഡവമാടി നോവൽ കൊറോണവൈറസ്