11:58, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalaenmups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തടയാം നമുക്ക് രോഗങ്ങളെ
നേടാം നമുക്ക് രോഗപ്രതിരോധം
വ്യക്തിശുചിത്വവും വ്യയാമങ്ങളും
കൂട്ടും നമുക്ക് രോഗപ്രതിരോധം
നല്ല ഭക്ഷണങ്ങളും നല്ല ഉറക്കവും
നേടിയെടുക്കാം ഒരു നല്ല ശരീരം
രോഗാണുക്കളെ തടഞ്ഞീടാം
ആരോഗ്യമുള്ളവരായി തീർന്നീടാം