കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

11:34, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koonamlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

പേടിച്ചീടാം  പേടിച്ചീടാം കൊറോണയെ പേടിച്ചീടാം
 അകലം  പാലിച്ചു അകലം പാലിച്ചു
 കൊറോണയെ  തുരത്തീടാം ...
 ഭയമല്ല  വേണ്ടത്  ജാഗ്രത യാണ് 
ഒന്നായ് നമുക്ക് ചെറുത്തിടാം . 
 ഇടയ്കിടയ്ക്‌ സോപ്പ് കൊണ്ട് കൈ കഴുകി 
 കൊറോണയെ  തുരത്തീടാം
 


 

പാർവതി   രമേശ് 
.     2 A. കൂനം.എ . എൽ . പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത