(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ.
പൂവുകൾ തോറും പാറി നടക്കും
വർണച്ചിറകുള്ള പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
കാണാൻ നല്ലൊരു പൂമ്പാറ്റ
നിന്നുടെയരികിൽ വന്നോട്ടേ
നിന്നെയൊന്നു തൊട്ടോട്ടേ
പാറിപ്പറന്നു പോകല്ലേ
എനിക്കു നിന്നെ ഇഷ്ടമാണ്