ലോകമാം പരിസ്ഥിതിയെ കാത്തിടാം ഒരുമയോടെ നല്ല വായു വെള്ളം ഭക്ഷണമെല്ലാം കാത്തിടാം പുഴകളേയും മരങ്ങളേയും കരുതലോടെ വളർത്തിടാം ജീവനാകും പരിസ്ഥിതിയെ ഒരുമയോടെ കാത്തിടാം.