(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
COVID-19
കാലം മാറി മഹാമാരി വന്നു
കോലം മാറിയ മാനുഷർ പകച്ചു
പറവകളും ജീവികളും പാറി കളിച്ചു
പകയെന്ന വേഷം അഴിച്ചൂ മാനുഷർ
കോവിഡിൻ മഹാമാരി പഠിപ്പിച്ചൂ മനുഷ്യനെ..............
ദയ,കരുണ,സഹിഷ്ണുത......