(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
തുരത്തണം തുരത്തണം
കൊറോണയെ തുരത്തണം
ജയിക്കണം ജയിക്കണം
പൊരുതി നമ്മൾ ജയിക്കണം
കൂട്ടുകാർ തുമ്മിടുമ്പോൾ
കൈകൾ കൊണ്ട് മറക്കണം
മാസ്ക് ധരിച്ച് കൈകൾ കഴുകി
വീട്ടിൽ തന്നെ ഇരിക്കണം
പൊരുതണം പൊരുതണം
പൊരുതി പൊരുതി ജയിക്കണം
നാടിനായ് നന്മക്കായി
കരുതലോടെ ഇരിക്കണം
തുരത്തണം തുരത്തണം
കൊറോണയെ തുരത്തണം
ജയിക്കണം ജയിക്കണം
പൊരുതി പൊരുതി
പൊരുതി നമ്മൾ ജയിക്കണം.