എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ കൊറോണ ഒരു മഹാവിപത്ത്
കൊറോണ ഒരു മഹാവിപത്ത്
ഞങ്ങൾ ചേർന്ന് നിന്ന് കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും . നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ ഞങ്ങൾ ഒത്തൊരുമിച്ചു നേരിടുക തന്നെ ചെയ്യും .കൈകൾ ഞങ്ങൾ ഇടയ്കിടക്ക് സോപ് കൊണ്ട് കഴുകും .തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്‌കോ തുണിയോ ഉപയോഗിക്കും . കൂട്ടമായി പൊതുസ്ഥലത്തു കൂടി നിൽക്കുന്ന നമ്മുട ശീലം നിർത്തണം .കൊലയാളി കൊറോണയുടെ കളികളൊന്നും മലയാള നാട്ടിൽ വേണ്ടേ വേണ്ട .മണ്ണിലെ മാലാഖാമാരുള്ളതാണ് എന്റെ നാട് . കാക്കിയിൽ കർക്കശകാരായവരും കരളലിവുള്ളവരും കാക്കുന്ന നാടാണ് എന്റെ ഈ നല്ല നാട് .ഈ മഹാമാരി നമുക്ക് തന്ന പാഠങ്ങൾ എല്ലാവരും തുടർന്നുവരുന്ന ജീവിതത്തിൽ അനുസരിക്കുക .കൈ കഴുകലും മാസ്ക് ധരിക്കലും ഇനി മുതൽ നമുക് ശീലിക്കാം </poem?
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |