സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/സ്കൗട്ട്&ഗൈഡ്സ്-17

00:31, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Libin (സംവാദം | സംഭാവനകൾ) (scout)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട്&ഗൈഡ്സ്

"ഏതൊരു നല്ല കാര്യവും ചെയ്യുന്നതിന് നാം ശാരീരികവും മാനസികവുമായി തയ്യാറാണ്" എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്‌കൗട്ട് & ഗൈഡ് യൂണിറ്റ് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ അസോസിയേഷനുമായി ബന്ധപ്പെട്ട് ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു. ഒരു സ്‌കൗട്ട്, രണ്ടു ഗൈഡ്‌സ് യൂണിറ്റുകളിലായി 70 കുട്ടികൾ പ്രവർത്തിക്കുന്നു. ഡിസംബറിൽ നടന്ന രാജ്യപുരസ്കാർ പരീക്ഷയിൽ 9 പേർ വിജയിച്ചു.