വീട്ടിലൊന്നിരുന്നുകൂടെ സമയമേറെയില്ലയോ? ദൂരെ മാറി നിന്നൊരീ കൊറോണയെ തുരത്തിടാൻ വീട്ടിലൊന്നിരിക്കുവിൻ പുസ്തകം പഠിക്കുവിൻ കൈകൾ നന്നായ് സോപ്പ് ചേർത്ത് തേച്ചുരച്ച് കഴുകുവിൻ പഴയ കാലമോർക്കുവീൻ പഴയതൊക്കെ ഓർക്കുവിൻ ബന്ധുമിത്ര സഹിതമുള്ള സ്നേഹത്തോട്ടം തീർത്തിടാം ഒരുമയോടെ കരുതലോടെ ശുദ്ധിയായ് നടന്നിടാം വീട്ടിലൊന്നിരുന്നിടാം കൊറോണയെ തുരത്തിടാം.