തപ്പോ തപ്പോ തപ്പാനി തപ്പു കുടുക്കയിൽ എന്തുണ്ട് നാഴി പഴയരി ചോറുണ്ട് നാരായണൻ വച്ചക്കറി ഉണ്ട് നാരാണി കാച്ചിയ മോരു ഉണ്ട് നന്നായി ഉരുക്കിയ നെയ്യ് ഉണ്ട് അമ്മായി വന്നേ വിളമ്പാവൂ അമ്മാവൻ വന്നേ ഉണ്ണ്ആവു തപ്പോ തപ്പോ തപ്പാണി തപ്പ് കുടുക്കേലെന്തുണ്ട്