(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കൊറോണയെ
കൈ കഴുകീടേണം
സോപ്പിനാലേ.....
കൊറോണയെ
തുരത്തീടാം...
ജാഗ്രത പാലിച്ചു വീട്ടിലിരിക്കാം
വീട്ടിലിരിക്കുമ്പോൾ അകലം പാലിക്കാം
പുറത്ത് പോകുമ്പോൾ, മാസ്ക് ധരിച്ചീടാം
നമ്മുടെ ആരോഗ്യം
നമുക്ക് സംരക്ഷിക്കാം