എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം

23:36, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ദിനം

ജൂൺ -5 - ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.


- പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ട് പിടിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കുക.

.-പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ പ്രകൃതി യിലേക്ക് വലിച്ചെറിയാതിരിക്കുക.

- പ്രകൃതി നമ്മുടെ വരദാനമാണ്. അവയെ നമ്മൾ സംരക്ഷിക്കുക. പകരം നമ്മൾ അതിനെ മലിനമാക്കാതിരിക്കുക

    മരം ഒരു വരം 
SHAN. T
2.A എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം