22:43, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയിത് തീരാ വ്യാധി
കൊറോണയാം മഹാവ്യാധി
ലോകത്തെ പിടിച്ചുലയ്ക്കും
പകർച്ചാവ്യാധി
ലോകം പകച്ചീടുന്നു
ഈ സൂക്ഷ്മാണുവിൻ മുന്നിൽ
ഭയം നിറച്ചീടുന്നു മനുഷ്യരിൽ
പോരാടാം എതിരിടാം
മഹാമാരിയെ തുരത്തീടാം
നേടാം വ്യക്തി ശുചിത്വം
പാലിക്കാം സാമൂഹിക അകലം
ധരിക്കാം മുഖാവരണം
കഴുകീടാം കൈകൾ ഇടയ്ക്കിടെ
പാലിക്കാം നീതിപാലകർ തൻ നിർദ്ദേശങ്ങൾ
ഭയന്നിടാതെ തളർന്നിടാതെ
ജാഗ്രതയോടെ തുരത്തിടാം ഈ പകർച്ചവ്യാധിയെ
ജാഗ്രതയോടെ പ്രയത്നിക്കാം
ഒരുമയോടെ മുന്നേറാം
പ്രതീക്ഷ തൻ നല്ല നാളേയ്ക്കായ്