ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/സുന്ദര കേരളം

21:33, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദര കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദര കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മറ്റൊരു ആപ്തവാക്യമാണ് ശുചിത്വ കേരളം സുന്ദരകേരളം എന്നത് ' നാം ചുറ്റുപാടിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ വായു, ജലം, മണ്ണ് എന്നിവയെയെല്ലാം നശിപ്പിക്കുന്നു. മാത്രവുമല്ല പല തരം രോഗങ്ങളും ഇവ നമുക്ക് നൽകുന്നുണ്ട്.നാം വലിച്ചെറിയുന്ന മാലിന്യങ്ങളെ ഉപയോഗപ്രദമായ രീതിയിൽ ജൈവവളമാക്കി മാറ്റുകയും പ്ലാസ്റ്റിക്കിനെ ഉപയോഗം പരമാവധി കുറക്കുകയും ചെയ്താൽ നമ്മൾ പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങി എന്നർത്ഥം. പ്രകൃതിസംരക്ഷണത്തിനായി മരങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കുക ജലാശയങ്ങൾ സംരക്ഷിക്കുക തുടങ്ങിയവും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.

നമിത .എം
1 A ജി.എൽ.പി.എസ്_കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം