19:45, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
നിപ്പയെ തുരത്തിയ നാം
അതിജീവിച്ചു പ്രളയവും
ഇപ്പോൾ ഒരു കൊറോണയും വന്നിതാ
മരുന്നില്ല പ്രതിരോധമാണതിൻ്റെഏകമാർഗ്ഗം
ആയുധം കൂട്ടിവച്ച രാഷ്ട്രവും
സ്വത്തുക്കൾ പൂഴ്ത്തിവെച്ച് മനുഷ്യനും
ഒന്നുമല്ലെന്ന് കാണുന്ന നിമിഷം
പണമല്ല ശരീരമാണ് പ്രധാനം എന്ന് അറിയുന്നിതാ.