ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ദുരന്തങ്ങളെ അതിജീവിക്കാം
ദുരന്തങ്ങളെ അതിജീവിക്കാം
ലോകം ഇന്ന് കൊറോണ എന്ന മഹാ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ ലോകമൊട്ടുക്കും വളരെ ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ടതാണ് എല്ലാ ജനങ്ങളും വളരെ ഭയത്തോടെയാണ് ഈ രോഗത്തെ നോക്കിക്കാണുന്നത് ഈ ദുരന്തത്തെ നേരിടാൻ നാം ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ശുചിത്വം പലതരത്തിലുണ്ട് ശരീര ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം എന്നിങ്ങനെ ഓരോന്നും ശ്രദ്ധയോടെ പാലിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |