കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

17:14, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പൂമ്പാറ്റ
   പൂവിലിരിക്കും പൂമ്പാറ്റ

പൂന്തേൻ നുകരും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
ഇത്തിരി നേരം വരുമോ നീ
ഒത്തിരി കഥകൾ പറയാം ‍ഞാൻ
കൂട്ടുകൂടാൻ വരുമോ നീ
കളിയാടീടാം ചങ്ങാതീ

 

റിൻഷ
2.C കെ .എം.സ്.എൻ.എം.എ.യു.പി എസ്.വെളളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത