16:44, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം | color= 3 }} <center> <poem> കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്19 എന്ന മഹാമാരി
ലോകമെങ്ങും പടർന്നല്ലോ
ഇതിൽ നിന്നും രക്ഷക്കായ്
കൈകൾ നന്നായി കഴുകേണം
സാമൂഹിക അകലം പാലിക്കേണം
തുരത്തിടാം നമ്മുക്ക് തുരത്തിടാം
കൊറോണയെന്ന വൈറസിനെ
ലോകമെങ്ങും ലോക്കിലാക്കി
വാഹനങ്ങൾ നിരത്തിലില്ല
ഉത്സവങ്ങളും പരിപാടികളും
സ്കൂളല്ലാം അടഞ്ഞല്ലോ
കൊറോണയെന്ന വൈറസിനെ
തുരത്തുക നാം ഒന്നിച്ച്