ഓർത്തുപോയ് ഞാൻ എന്റെ വിദ്യാലയത്തെ ആ നല്ലദിനങ്ങളെ കൂട്ടുകാരുമൊത്തുള്ള നല്ല നിമിഷങ്ങളെ ആശിച്ചീടുന്നു ആ നല്ല ദിനങ്ങൾ വന്നങ്കിലെന്നു ആശ്വസിപ്പിക്കുന്നു ഞാനെൻ മനസ്സിനെ വീണ്ടു മെന്നും
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത