പൂമ്പാറ്റ പൂവിലിരിക്കും പൂമ്പാറ്റ പൂന്തേൻ നുകരും പൂമ്പാറ്റ പാറി നടക്കും പൂമ്പാറ്റ ഇത്തിരി നേരം വരുമോ നീ ഒത്തിരി കഥകൾ പറയാം ഞാൻ കൂട്ടുകൂടാൻ വരുമോ നീ കളിയാടീടാം ചങ്ങാതീ