Login (English) Help
കളകളമൊഴുകും പുഴയും നല്ലൊരു പാറിപ്പറക്കും കിളിയും കാറ്റത്താടിയുലയും മരവും കൂടിയതാണീ ലോകം. പ്രകൃതി നൽകും നല്ലൊരു മരവും പൂവും നമ്മൾ കൈയ്യാൽ നട്ടുകഴിഞ്ഞാൽ അടുത്ത വർഷം കിട്ടും മധുരപ്പഴവും,പൂവും. കളകളമൊഴുകും പുഴയും നല്ലൊരു പാറിപ്പറക്കും കിളിയും കാറ്റത്താടിയുലയും മരവും കൂടിയതാണീ ലോകം.