13:40, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48237(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/കൊറോണ|കൊറോണ]] {{BoxTop1 | തലക്കെട്ട്=അതിജീവനം ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരിയെ
നാട്ടിൽ നിന്നും തുരത്താം
ലോക്ക്ഡൗൺ സമയം വീട്ടിലിരുന്ന്
മാതൃകയാകും ഞങ്ങൾ
പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോളെല്ലാം മാസ്ക് ധരിച്ചീടണം
അകലം പാലിക്കേണം
ഇടക്കിടക്ക് സാനിറ്റയ്‌സർ
ഉപയോഗം അത് വേണം
നമ്മുടെ നാടിൻ രക്ഷകരായി
ഡോക്ടറും നഴ്സും മുന്നിൽ
കേരളാ പോലീസിനും ഡോക്ടർമാർക്കും നന്ദി പറഞ്ഞു
കൊറോണ എന്ന മഹാമാരിയെ
പിടിച്ചുകെട്ടാം നമുക്ക്